Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cultural Program

Thiruvananthapuram

വി​ശ്വ​പ്ര​കാ​ശ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്‌​ട്ര സാം​സ്കാ​രിക പ​രി​പാ​ടി

തി​രു​വ​ന​ന്ത​പു​രം: വി​ശ്വ​പ്ര​കാ​ശ് സെ​ൻ​ട്ര​ൽ​സ്കൂ​ളി​ൽ യു​എ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റേ​റ്റി​ന്‍റെ​യും ഫു​ൾ​ബ്രൈ​റ്റ് ടീ​ച്ചേ​ഴ്സ് ഫോ​ർ ഗ്ലോ​ബ​ൽ ക്ലാ​സ്റൂം​സ് പ​ദ്ധ​തി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ന്താ​രാ​ഷ്‌​ട്ര സാം​സ്കാ​രി​ക- വി​ദ്യാ​ഭ്യാ​സ വി​നി​മ​യ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി.

മു​ൻ​ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​വി.​പി.​ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഫാ. റെ​ക്സ് മൊ​റൈ​സ് എ​സ്എം, പ്രി​ൻ​സി​പ്പ​ൽ എം. ​അ​ഞ്ജ​ന മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഫു​ൾ ബ്രൈ​റ്റ് പ​ണ്ഡി​ത​രാ​യ ഷാ​ന​ണ്‍ ലോ​റി, ജാ​ക്ലി​ൻ ഹോ​ഫാ​ൻ ഡോ. ​സ്മി​ത ഗു​ഹ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യും അ​ധ്യാ​പ​ക​രു​മാ​യും സം​വ​ദി​ച്ചു. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഇ​ൻ ഇ​ന്ത്യ എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

Latest News

Corehub Up